Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഓഹരിയിൽ കയറ്റം;...

ഓഹരിയിൽ കയറ്റം; രൂപക്കും

text_fields
bookmark_border
ഓഹരിയിൽ കയറ്റം; രൂപക്കും
cancel

മും​ബൈ: റി​സ​ർ​വ്​ ബാ​ങ്കി​​െൻറ പു​തി​യ ഉ​ത്തേ​ജ​ക പാ​ക്കേ​ജി​നെ തു​ട​ർ​ന്ന്​ ഓ​ഹ​രി വി​പ​ണി​യി​ൽ ഉ​ണ​ർ​വ ്. ബോം​ബെ ഓ​ഹ​രി സൂ​ചി​ക​യാ​യ സെ​ൻ​സെ​ക്​​സ്​ 986 പോ​യ​ൻ​റ്​ ഉ​യ​ർ​ന്ന്​ 31,589ലെ​ത്തി.

ദേ​ശീ​യ ഓ​ഹ​രി സൂ​ചി​ക​യാ​യ നി​ഫ്​​റ്റി 274 പോ​യ​ൻ​റു​ കൂ​ടി 9,267ലും ​ക്ലോ​സ്​ ചെ​യ്​​തു. ആ​ക്​​സി​സ്, ഐ.​സി.​ഐ.​സി.​ഐ ബാ​ങ്ക്​ ഓ​ഹ​രി​ക​ൾ നേ​ട്ട​മ​ു​ണ്ടാ​ക്കി​യ​പ്പോ​ൾ നെ​സ്​​ലെ, ഹി​ന്ദു​സ്​​ഥാ​ൻ യൂ​നി ലി​വ​ർ എ​ന്നി​വ ന​ഷ്​​ടം രേ​ഖ​പ്പെ​ടു​ത്തി.

ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ൽ രൂ​പ​ നി​ല മെ​ച്ച​പ്പെ​ടു​ത്തി. 76.4 രൂ​പ​യി​ലാ​ണ്​ വി​നി​മ​യം അ​വ​സാ​നി​പ്പി​ച്ച​ത്. മ​റ്റ്​ ഏ​ഷ്യ​ൻ ക​റ​ൻ​സി​ക​ൾ​ക്കും മൂ​ല്യ​വ​ർ​ധ​ന​യു​ണ്ടാ​യി. വ്യാ​ഴാ​ഴ്​​ച രൂ​പ അ​തി​​െൻറ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും താ​ഴ്​​ന്ന നി​ര​ക്കാ​യ 76.86ലാ​ണ്​ ക്ലോ​സ്​ ചെ​യ്​​ത​ത്.

Show Full Article
TAGS:india rupee business news rbi 
Next Story