അക്ഷരമെല്ലാം ചൊല്ലേണംഅക്ഷരമെന്തെന്നറിയേണംഅക്ഷരമറിവാണെന്നെന്നുംഅക്ഷരമത്ഭുതമാണെന്നുംഅ.. അ തൊട്ടു തുടങ്ങേണംഅറിവിൻ ചെപ്പ്...
പച്ചത്തത്തേ പച്ചത്തത്തേ- നീയെങ്ങോട്ടാ പോകുന്നേ- എന്തൊരു ചന്തം നിന്നെക്കാണാൻ- പാറിനടക്കും പച്ചത്തത്തേ -പച്ചച്ചിറകും...
പുഴയിൽ വീണുകിടക്കുന്നേഅഴകേറുന്നൊരു പൂങ്കിണ്ണം തെന്നൽ വന്നു തലോടുമ്പോൾ തെന്നിപ്പോകും...