തിരുവനന്തപുരം: ലവ് ഡെയിൽ റിസോർട്ട് ഒഴിപ്പിക്കൽ മൂന്നാർ നടപടികളുടെ ഉയർത്തെഴുനേൽപ്പെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ....
തിരുവനന്തപുരം: കുറിഞ്ഞി ദേശീയോദ്യാനത്തിലെ മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. കുറിഞ്ഞി...
തിരുവനന്തപുരം: മുഖ്യമന്ത്രി ഉൾപ്പെട്ട ഹെലികോപ്റ്റർ വിവാദത്തിൽ റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. റവന്യൂ...
പ്രത്യേക സർവേ സംഘത്തെ നിയോഗിക്കുന്നത് ആലോചിക്കും
നീലക്കുറിഞ്ഞി ഉദ്യാനം വിഷയത്തിൽ റവന്യൂ അഡീ. ചീഫ് സെക്രട്ടറിയെ അഭിപ്രായം പറയാൻ ചുമതലപ്പെടുത്തിയിട്ടില്ല
തിരുവനന്തപുരം: മൂന്നാറിൽ അനധികൃത കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച റവന്യൂ സ്പെഷൽ തഹസിൽദാർ എം.ജെ. തോമസിനെ...
കൊച്ചി: ഇടുക്കി കൊട്ടക്കമ്പൂര്‍ വില്ലേജില്‍ ജോയ്സ് ജോര്‍ജ് എം.പി വ്യാജരേഖ ചമച്ച് ഭൂമി ഇടപാട് നടത്തിയതിന്...
ഇടുക്കി: തോമസ് ചാണ്ടി വിഷയം അവസാനിച്ചെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. നിയമം നിയമത്തിെൻറ വഴിയെ പോകും. അതേസമയം,...
തൊടുപുഴ: ഭൂമി കൈയേറ്റക്കേസുകൾ പ്രത്യേകം പരിഗണിക്കാൻ സ്ഥാപിച്ച മൂന്നാർ ൈട്രബ്യൂണലിെൻറ...
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ കേസിൽ റവന്യൂവകുപ്പിനെ അവഗണിച്ച് അഭിഭാഷകനെ ചുമതലപ്പെടുത്തിയ...
കൊച്ചി: തോമസ് ചാണ്ടിക്കെതിരായ കായൽ കൈേയറ്റ കേസിൽ നിലപാട് ആവർത്തിച്ച് അഡ്വക്കറ്റ് ജനറൽ സി.പി. സുധാകര പ്രസാദ്....
കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ഹൈകോടതിയിലെ കേസില്‍ സര്‍ക്കാരിന് വേണ്ടി അഡീഷണല്‍...
കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റം സംബന്ധിച്ച് ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...