Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളപ്പൊക്കം:...

വെള്ളപ്പൊക്കം: ആലപ്പുഴയിൽ മാത്രം 524 കോടിയുടെ നഷ്​ടം

text_fields
bookmark_border
വെള്ളപ്പൊക്കം: ആലപ്പുഴയിൽ മാത്രം 524 കോടിയുടെ നഷ്​ടം
cancel

ആലപ്പുഴ: വെള്ളപൊക്കത്തെ തുടർന്ന്​ ആലപ്പുഴ ജില്ലയിൽ മാത്രം 524 കോടിയുടെ നഷ്ടമുണ്ടായെന്ന്​ കണക്ക്​. ജില്ലയി​ലെ നഷ്​ടത്തി​​​​​െൻറ പ്രാഥമിക കണക്ക് മാത്രമാണിതെന്ന്​ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്ന അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച എല്ലാ തീരുമാനവും എടുക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

അതേ സമയം, വെള്ളപ്പൊക്കത്തെ തുടർന്ന്​ പകർച്ച വ്യാധികൾ പകരുന്നത്​ തടയാൻ സർക്കാർ സുസജ്ജമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കുടിവെള്ളപ്രശ്നം പരഹരിക്കാൻ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം ഉണ്ടാവുന്നുണ്ട്​. കുട്ടനാട്ടിലെ എല്ലാ ജനങ്ങൾക്കും ആവശ്യമായ ചികിൽസ നൽകാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും കെ.കെ ശൈലജ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrevenue ministermalayalam newsAlapuzha flood
News Summary - Flood in alapuzha district-Kerala news
Next Story