Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോമസ്​ ചാണ്ടിയുടെ ​ൈകയേറ്റം: നടപടിക്രമങ്ങൾ തുടരും -മന്ത്രി

text_fields
bookmark_border
തോമസ്​ ചാണ്ടിയുടെ ​ൈകയേറ്റം: നടപടിക്രമങ്ങൾ തുടരും -മന്ത്രി
cancel
ഇടുക്കി: തോമസ് ചാണ്ടി വിഷയം അവസാനിച്ചെന്ന്​ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. നിയമം നിയമത്തി​​െൻറ വഴിയെ പോകും. അതേസമയം, കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തോമസ്​ ചാണ്ടിക്ക്​ ഏതു കോടതിയെയും സമീപിക്കാമെന്നും നെടുങ്കണ്ടത്ത്​ മാധ്യമ പ്രവർത്തകരോട്​ മ​ന്ത്രി പറഞ്ഞു. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thomas Chandy Land Encroachment: Revenue Dept Action will continue says E Chandrasekaran -Kerala News
Next Story