തുമ്പയില്‍ ഇന്ന് ആദ്യ മത്സരം
രഞ്ജി: മത്സരം കേരളം കളഞ്ഞുകുളിച്ചു. ഹിമാചലിന് ആറ് വിക്കറ്റ് ജയം
•സചിന് ബേബി 52 നോട്ടൗട്ട്, സഞ്ജു വി. സാംസണ് 47
കല്ല്യാണ്‍ (പ. ബംഗാള്‍): രഞ്ജി ക്രിക്കറ്റ് പുതു സീസണിലെ ആദ്യ മത്സരത്തില്‍ ജമ്മു-കശ്മീരിനെതിരെ കേരളത്തിന് സമനില. രണ്ടാം...
കല്യാണി (ബംഗാള്‍): രഞ്ജി ട്രോഫി ഗ്രൂപ് ‘സി’യില്‍ ജമ്മു-കശ്മീരിനെതിരെ കേരളം 306ന് പുറത്ത്. മറുപടി ബാറ്റിങ്ങാരംഭിച്ച...
കല്യാണി (ബംഗാള്‍): സഞ്ജു വി. സാംസണ് ഉജ്ജ്വല ഫോമിലേക്ക് മടങ്ങിവന്നപ്പോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ സ്വപ്നവുമായി രഞ്ജി...
ആലപ്പുഴ: പുതിയ സീസണിലേക്കുള്ള കേരള രഞ്ജി ടീമിനെ തെരഞ്ഞെടുക്കാനുള്ള ക്യാമ്പിന് ആലപ്പുഴ എസ്.ഡി കോളജ് മൈതാനിയില്‍...
ആലപ്പുഴ: കേരളത്തിന്‍െറ രഞ്ജി ടീം ക്യാമ്പിന് ബുധനാഴ്ച ആലപ്പുഴ എസ്.ഡി കോളജ് മൈതാനിയില്‍ തുടക്കമാകും. 21 കളിക്കാര്‍...
തിരുവനന്തപുരം: ഇതരസംസ്ഥാനതാരങ്ങളെ രഞ്ജിയില്‍ കേരളത്തിനായി ഇറക്കുന്നത് പൂളില്‍ സ്ഥാനക്കയറ്റം ലക്ഷ്യമിട്ടെന്ന് കെ.സി.എ...
കൊച്ചി: രഞ്ജി ട്രോഫിയില്‍ നോക്കൗട്ട് പ്രവേശം ലക്ഷ്യമിട്ട് കേരള ടീം ഉള്‍പ്പെടുത്തിയ ഇതര സംസ്ഥാന താരങ്ങളില്‍ രണ്ടുപേര്‍...
കൊച്ചി: 2016-17 സീസണിലെ ആഭ്യന്തര ക്രിക്കറ്റ് മത്സര ക്രമങ്ങള്‍ ബി.സി.സി.ഐ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയുടെ നിഷ്പക്ഷ...
കൊച്ചി: രഞ്ജി ട്രോഫിയില്‍ നോക്കൗട്ട് ലക്ഷ്യമിട്ട് കേരളത്തിന് പുറത്തുനിന്ന് രണ്ടുതാരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തി....