പ്രോട്ടോകോൾ ലംഘനത്തിന് ശിവൻകുട്ടിക്കെതിരെ നടപടിക്ക് സാധ്യതയില്ല
തിരുവനന്തപുരം: രാജ്ഭവനിലെ പരിപാടികളിൽ നിന്ന് ഭാരതാംബയെ ഒഴിവാക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ....