ദോഹ: രാജ്യത്തെ ബാങ്കുകൾക്ക് പെരുന്നാൾ പ്രമാണിച്ച് അഞ്ച് ദിവസം അവധിയായിരിക്കുമെന്ന് സെൻട്രൽ ബാങ്ക് വാർത്താകുറിപ്പിൽ...
ഈ പ്രവാസ ലോകത്തുനിന്ന് പിന്നിലേക്ക് നോക്കുമ്പോൾ റമദാൻ നൽകുന്ന ഒരു ഗൃഹാതുരത്വമുണ്ട്. പക്ഷെ ഇന്നും ഒരു സംശയം...
ദോഹ: പഴം, പച്ചക്കറികൾ, ൈഡ്ര ഫ്രൂട്ട്സ് തുടങ്ങി 4000 ടൺ ഭക്ഷ്യവസ്തുക്കളുമായി തുർക്കിയിൽ നിന്നുള്ള കപ്പൽ ഖത്തറിലേക്ക്...
തുർക്കി പാർലമെൻറിൽ ഖത്തറിലേക്ക് സൈന്യത്തെ അയക്കുന്നതുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ബിൽ വലിയ ഭൂരിപക്ഷത്തോടെയായിരുന്നു...
ദോഹ: രാജ്യത്തെ ആരോഗ്യ മേഖലയിലെ പ്രവർത്തനം മികവുറ്റതാക്കുന്നതിെൻറ ഭാഗമായി ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ യോഗ്യതാ...
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ മുഴുവൻ ആശുപത്രികളും സാധാരണനിലയിൽ പ്രവർത്തിക്കുന്നുവെന്നും നിലവിലെ സാഹചര്യത്തിൽ...
ദോഹ: റമദാൻ മാസം ഇത് വരെ വാഹനപകടങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ട്രാഫിക് വിഭാഗം ബോധവൽക്കരണ വിഭാഗം മേധാവി കേണൽ...
ദോഹ: ഇന്ന് ഉച്ച മുതൽ അടുത്ത ചൊവ്വാഴ്ച വരെ ശക്തമായ വടക്ക് പടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്...
േദാഹ കോഴിക്കോട് വിമാന താവളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവും സീറ്റുകളിലെ ലഭ്യത കുറവും അനുഭവപ്പെടുന്ന...
ദോഹ: ഖത്തര്‍ അമേരിക്കയില്‍ നിന്നും പോര്‍വിമാനങ്ങള്‍ വാങ്ങുന്നതിെൻറ ഭാഗമായി പ്രാഥമിക കരാറായി. ഇതുസംബന്ധിച്ച്...
അബൂദബി: ഖത്തരികളുമായി കുടുംബ ബന്ധമുള്ള യു.എ.ഇ പൗരന്മാർക്ക് മാനുഷിക പരിഗണന മുൻനിർത്തി സഹായം നൽകാനുള്ള യു.എ.ഇ പ്രസിഡൻറ്...
േദാഹ: സൗദി, യു.എ.ഇ, ബഹ്റൈൻ രാജ്യങ്ങൾ ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ, ഇൗ രാജ്യങ്ങളിൽ പരസ്പരം വിവാഹം...
വിവിധ ഭക്ഷ്യവസ്തുക്കളും പഴവർഗങ്ങളുമായി 90 ടൺ ഭാരമുള്ള കാർഗോകളാണ് ഒാരോ വിമാനത്തിലുണ്ടായിരുന്നത്
ദോഹ: ഖത്തറിെൻറ അലുമിനിയം കമ്പനിയായ ഖാതലൂം അലൂമിനിയം പ്ലാൻറ് തങ്ങളുടെ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന് പുതിയ കടൽപാത...