നവംബർ അഞ്ചു മുതൽ 8 വരെ ഓൾഡ് ദോഹ പോർട്ടിലാണ് ഖത്തർ ബോട്ട് ഷോ നടക്കുക
നവംബറിൽ നടക്കുന്ന പ്രദർശനത്തിന്റെ 95 ശതമാനം പങ്കാളികളും ഉറപ്പായതായി സംഘാടകർ
495 പ്രദർശകർ പങ്കെടുക്കുന്ന ബോട്ട് ഷോ ഈ വർഷം നവംബറിൽ