പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റി വിപ്ലവം സൃഷ്ടിച്ചയാളാണ് എ. പ്രദീപ് കുമാർ
ഇടമലക്കുടിയിലെ കുട്ടികള്‍ക്കു പഠന സൗകര്യം ഒരുക്കുന്നതിനു പ്രത്യേക പദ്ധതിയും നടപ്പിലാക്കി