കെട്ടിടത്തിന്റെ ശോച്യാവസ്ഥ നേരിൽകണ്ട് ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ
കോടതി മാറ്റത്തിനുള്ള നീക്കം പാതിവഴിയിൽ
പി. നന്ദകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി