പൊലീസ് നടപടിയുണ്ടായാൽ സമീപത്തെ പുഴയിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് ചിലർ ഭീഷണി മുഴക്കി
കൊച്ചി: പിറവം പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന ഹരജികൾ പരിഗണിക്കുന്നതിൽനിന്ന് അടുത്ത ഡിവിഷൻ ബെഞ്ചും...