ചാത്തന്നൂർ: നവകേരള ബസിന് പകരം പിണറായിയെയും മന്ത്രിമാെരയും കാഴ്ചബംഗ്ലാവിൽ വെക്കണമെന്ന്...
തിരുവനന്തപുരം : മുഖ്യമന്ത്രി നടത്തിയ ഓണസദ്യക്ക് വീണ്ടും ലക്ഷങ്ങൾ അനുവദിച്ച് ധനവകുപ്പ്. 7.86 ലക്ഷമാണ് അധിക ഫണ്ടായി...
ദമ്മാം: നവകേരള യാത്രയെന്ന പേരിൽ കേരളത്തിന്റെ പൊതുമുതൽ ധൂർത്തടിച്ച് വിനോദയാത്ര നടത്തിയ...
മുഖ്യമന്ത്രി പക്വത കാട്ടിയിരുന്നെങ്കിൽ ഇത്രയും ചോര ഒഴുകുമായിരുന്നില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പരാമർശത്തിനെതിരെ ക്രിസ്മസ് സന്ദേശത്തിൽ പരോക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത...
തിരുവനന്തപുരം: ഔദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ലാവിൽ ഞായറാഴ്ച പതിവ്...
മരുമോന് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കൊലയാളിയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. കൊലയാളിയുടെ മനസാണ്...
ഡിജിറ്റൽ സയൻസ് പാർക്ക് സർക്കാരിന്റെ ദീർഘവീഷണത്തിന്റെ മറ്റൊരു മാതൃകയെന്ന് മുഖ്യമന്ത്രി
കൊല്ലം: കേരള പൊലീസ് മുഖ്യമന്ത്രിയുടെ മാഫിയാ ഗുണ്ടാസംഘമായി അധഃപതിെച്ചന്ന് എൻ.കെ....
തിരുവനന്തപുരം: തുറമുഖവകുപ്പ് മന്ത്രി ഐ.എൻ.എല്ലിന്റെ അഹമ്മദ് ദേവർകോവിലും ജനാധിപത്യ കേരള കോൺഗ്രസിന്റെ പ്രതിനിധിയും ഗതാഗത...
ബി.ജെ.പിക്ക് വേണ്ടിയാണ് നവകേരള സദസ്സ് കോൺഗ്രസ് ബഹിഷ്കരിച്ചതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിലെ പ്രതിഷേധ സാധ്യത മുന്നിൽകണ്ട് നവകേരള സദസ്സിന്റെ വട്ടിയൂർക്കാവിലെ...
തൃശൂർ: കുറച്ചു നാളുകളായി സി.പി.എം ഭരണത്തിന് കീഴിൽ കേരളത്തിൽ പൊലീസ് രാജും പാർട്ടി രാജും ജനങ്ങൾക്കെതിരെ...