Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്...

പൊലീസ് മുഖ്യമന്ത്രിയുടെ ഗുണ്ടാസംഘമായി -എൻ.കെ. പ്രേമചന്ദ്രൻ

text_fields
bookmark_border
പൊലീസ് മുഖ്യമന്ത്രിയുടെ ഗുണ്ടാസംഘമായി -എൻ.കെ. പ്രേമചന്ദ്രൻ
cancel

കൊ​ല്ലം: കേ​ര​ള പൊ​ലീ​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ഫി​യാ ഗു​ണ്ടാ​സം​ഘ​മാ​യി അ​ധഃ​പ​തി​െ​ച്ച​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​നേ​താ​വും കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റും ഉ​ൾ​പ്പെ​ടെ കോ​ൺ​ഗ്ര​സി​ന്റെ സ​മു​ന്ന​ത​രാ​യ നേ​താ​ക്ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​ർ​ക്ക് ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ച​ത്​ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ അ​ടി​ച്ച​മ​ർ​ത്തു​ക​യും ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​രെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മീ​പ​നം അ​ത്യ​ന്തം അ​പ​ല​പ​നീ​യ​മാ​ണ്. ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ ധൂ​ർ​ത്തും പി​രി​വും അ​ഴി​മ​തി​യും സ​ഹി​ക്കാ​നാ​വാ​തെ ജ​നം പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​ലെ അ​സ​ഹി​ഷ്ണു​ത​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കെ​ന്നും എം.​പി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NK Premachandrankerala policepinarayi vijayan
News Summary - N.K. Premachandran-kerala police- pinarayi vijayan
Next Story