Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​കോൺഗ്രസ്​ പ്രതിഷേധം:...

​കോൺഗ്രസ്​ പ്രതിഷേധം: മുഖ്യമ​​ന്ത്രിയുടെ വാഹനവ്യൂഹം വഴിതിരിച്ചുവിട്ടു

text_fields
bookmark_border
Nava Kerala sadas bus
cancel

തിരുവനന്തപുരം: കെ.പി.സി.സി ആസ്ഥാനത്തിന്​ മുന്നിലെ ​പ്രതിഷേധ സാധ്യത മുന്നിൽകണ്ട് നവ​കേരള സദസ്സിന്‍റെ വട്ടിയൂർക്കാവിലെ വേദിയിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര വഴിതിരിച്ചുവിട്ടു. ശാസ്തംമംഗലം വഴി വട്ടിയൂർക്കാവിൽ എത്തുന്ന റൂട്ടാണ്​ നേരത്തേ നിശ്ചയിച്ചിരുന്നത്​.​ ​

ഡി.ജി.പി ഓഫിസ്​ മാർച്ചിലെ സംഘർഷത്തിന്‍റെ തുടർച്ചയായി ​കോൺഗ്രസ്​ പ്രതിഷേധം കെ.പി.സി.സി ആസ്ഥാനത്തിന്​ മുന്നിലുണ്ടാവാനിടയു​ണ്ടെന്ന സ്​പെഷൽ ബ്രാഞ്ച്​ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്​ വാഹനവ്യൂഹം പേരൂർക്കടവഴി തിരിച്ചുവിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congress protestpinarayi vijayanNava Kerala sadas
News Summary - Congress protest: Chief Minister's Nava Kerala Bus diverted
Next Story