Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChathannoorchevron_rightപിണറായിയെയും...

പിണറായിയെയും മന്ത്രിമാരെയും കാഴ്ചബംഗ്ലാവിൽ വെക്കണം -ചെന്നിത്തല

text_fields
bookmark_border
ramesh chennithala
cancel
camera_alt

യു.​ഡി.​എ​ഫ് ചാ​ത്ത​ന്നൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച കു​റ്റ​വി​ചാ​ര​ണ സ​ദ​സ്സ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ചാ​ത്ത​ന്നൂ​ർ: ന​വ​കേ​ര​ള ബ​സി​ന് പ​ക​രം പി​ണ​റാ​യി​യെ​യും മ​ന്ത്രി​മാ​െ​ര​യും കാ​ഴ്ച​ബം​ഗ്ലാ​വി​ൽ വെ​ക്ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കി തീ​രാ​ശാ​പ​മാ​യി മാ​റി​യ ഇ​ട​ത് ഭ​ര​ണ​ത്തി​ൽ നി​ന്നു​ള്ള മോ​ച​നം കേ​ര​ള​ത്തി​ലെ ജ​നം പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ അ​ഴി​മ​തി​ക്കും കെ​ടു​കാ​ര്യ​സ്ഥ​ത​ക്കും ദു​ർ​ഭ​ര​ണ​ത്തി​നു​മെ​തി​രെ യു.​ഡി.​എ​ഫ് ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വി​ചാ​ര​ണ​സ​ദ​സ്സ് ഉ​ദ്ഘാ​ട​നം ചെ​യ്ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു.​ഡി.​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ നെ​ടു​ങ്ങോ​ലം ര​ഘു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി, ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ കെ.​സി. രാ​ജ​ൻ,

മു​സ്‌​ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ നൗ​ഷാ​ദ് യൂ​നു​സ്, ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ. ​ഷു​ഹൈ​ബ്, എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, സു​ഭാ​ഷ് പു​ളി​ക്ക​ൽ, എ​സ്. ശ്രീ​ലാ​ൽ, സി​സി​ലി സ്റ്റീ​ഫ​ൻ, പ്ര​തീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaKerala governmentPinarayi vijayan
News Summary - Pinarayi and the ministers should be kept in a viewing bungalow - Chennithala
Next Story