കണ്ണൂർ: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസിലെ വാദം പൂർത്തിയായി. തലശ്ശേരി അതിവേഗ പ്രത്യേക കോടതി (പോക്സോ) ജഡ്ജി...
കേരളം ഒന്നാകെ ചർച്ചചെയ്ത പാലത്തായി പീഡന കേസിലെ വിചാരണഘട്ടമാണിപ്പോൾ. തലശ്ശേരി പോക്സോ...
കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയിൽ...
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പോക്സോ കോടതിയിൽ പ്രതിയുടെ...
തിരുവനന്തപുരം: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ബി.ജെ.പി നേതാവും അദ്ധ്യാപകനുമായ പത്മരാജൻെറ ജാമ്യം...
ൈക്രംബ്രാഞ്ചിെന തിരുത്തി പ്രത്യേക അന്വേഷണസംഘംക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കുറ്റപത്രം സമർപ്പിച്ചപ്പോൾ...
കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ ബി.ജെ.പി...
കോഴിക്കോട്: പാലത്തായി പീഡനക്കേസിൽ ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്ന് ആഴ്ചകൾ കഴിഞ്ഞിരിക്കെ പോക്സോ നിയമപ്രകാരമുള്ള...
കൊച്ചി: പാലത്തായി പീഡന കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതി പത്മരാജൻ ഹൈകോടതിയെ സമീപിച്ചു. രാഷ്ട്രീയ...
കോഴിക്കോട്: പാലത്തായി ബാലികാപീഡനക്കേസിൽ ശക്തവും നിർണായകവുമായ ശാസ്ത്രീയ തെളിവുകൾ പുറത്തുവന്നിരിക്കെ പ്രതിക്കെതിരെ പോക്സോ...
പ്രതിയായ അധ്യാപകനെ രക്ഷിക്കാനുള്ള നീക്കം നേരത്തേ വിവാദമായിരുന്നു
കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ബി.ജെ.പി
പാനൂർ: പാലത്തായി പീഡനക്കേസിലെ പുതിയ അന്വേഷണ സംഘം പാലത്തായി സ്കൂളിലെത്തി തെളിവെടുപ്പ് നടത്തി. പുതിയ അന്വേഷണ സംഘത്തലവൻ...
കണ്ണൂർ: ഇരയെ അവിശ്വസിക്കുന്ന, പ്രതിയെ സഹായിക്കുന്ന പൊലീസ് സമീപനം ഇനിയെങ്കിലും മാറണം....