ലഖ്നോ: ലോകത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതി വിതക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെത്തിയ ഒരു വിദേശിക്ക് കൂടി...
മനാമ: കോവിഡിെൻറ പുതിയ വകഭേദം ചില രാഷ്ട്രങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ...
കേരളത്തിൽ വരും ആഴ്ചകൾ നിർണായകം
രണ്ടാം തരംഗമുയർത്തിയ ഭീഷണിക്കുശേഷം കോവിഡ് വ്യാപനത്തിെൻറ തോത് കുറയുകയും ലോകം പഴയ...
ക്യാമ്പുകളിലും തൊഴിലിടങ്ങളിലും മുൻകരുതൽ പാലിക്കണം
സിഡ്നി: കോവിഡ് വകഭേദം ഭീതിപടർത്തുന്ന സാഹചര്യത്തിൽ അതിർത്തി നിയന്ത്രണങ്ങളിൽ...
കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ വകഭേദം ലോകത്തെ വീണ്ടും ആശങ്കയിലാക്കുകയാണ്. വിവിധ രാജ്യങ്ങൾ...
വാഷിങ്ടൺ: ഒമിക്രോണിനെ കുറിച്ച് കൂടുതൽ ഭയക്കേണ്ടെന്നാണ് ശാസ്ത്രലോകത്തിെൻറ അഭിപ്രായം....
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച രണ്ട് പേരിൽ ഒരാളിൽ ഡെൽറ്റ വകഭേദം
ഒമിക്രോൺ ബാധിച്ചവർക്ക് ഗുരുതര ലക്ഷണങ്ങളില്ലെന്ന് പുതിയ വൈറസ് ഭീഷണി ലോകത്തെ അറിയിച്ച ദക്ഷിണാഫ്രിക്കൻ ഡോക്ടർ
ടോക്യോ: ലോകത്ത് ഒമിക്രോൺ വകഭേദം ഭീതി പടർത്തുന്ന സാഹചര്യത്തിൽ വിദേശ സന്ദർശകരെ പൂർണമായും വിലക്കി ജപ്പാൻ....
ദോഹ: കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള...
കോവിഡ് -19 പുതിയ വകഭേദമായ ഒമിക്രോൺ ആദ്യമായി കണ്ടെത്തിയതിന്റെ പേരിൽ രാജ്യത്തെ ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക...