മനാമ: ടോക്യോ ഒളിമ്പിക്സിൽ ബഹ്റൈൻ ഹാൻഡ്ബാൾ ടീം ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി....
100 മീറ്റർ ഹീറ്റ്സിൽ മുൻവാരി മത്സരിക്കും; ഷൂട്ടിങ്ങിൽ റുമൈഹി പുറത്ത്
ദുബൈ: ഒളിമ്പിക്സിെൻറ ഉദ്ഘാടന ചടങ്ങിൽ യു.എ.ഇയുടെ പതാകയേന്തിയത് നീന്തൽ താരം യൂസുഫ് അൽ മത്റൂഷി. കന്നി ഒളിമ്പിക്സിൽ...
ആലപ്പുഴ: ഒളിമ്പിക്സ് ആരവങ്ങൾക്ക് ആവേശം പകരാൻ മുൻ ഇന്ത്യൻ ഗോളി കെ.ടി. ചാക്കോ...
ലോങ്ജംപിൽ ദേശീയ റെക്കോഡ് ഉടമയും ഏഷ്യയിലെ മികച്ച ആറാമത്തെ ജംപറുമാണ് പാലക്കാട് യാക്കര...
ഒളിമ്പിക്സിൽ ഇന്ത്യയുടെ പ്രതീക്ഷയാണ് ബോക്സിങ്. അഞ്ചു പുരുഷന്മാരും നാലു സ്ത്രീകളും...
കോവിഡ് പശ്ചാത്തലത്തിൽ നീട്ടിെവച്ച ഒളിമ്പിക്സ് ജൂലൈ 23ന് ടോക്യോവിൽ ആരംഭിക്കുകയാണ്....
സിറാജ് അൽ സലീം 61 കിലോ വിഭാഗത്തിലെ ഭാരോദ്വഹന മത്സരങ്ങളിൽ പങ്കെടുക്കും
ടോക്യോയിലേക്ക് യോഗ്യത നേടുന്ന അഞ്ചാമത്തെ ഖത്തർ അത്ലറ്റാണ്
കാമ്പസ് വഴി ഒളിമ്പിക്സിൽ യോഗ്യത നേടുന്ന ആദ്യ സൗദി വനിതാ അറ്റ്ലറ്റ് കൂടിയാണ് യാസ്മിൻ
മലപ്പുറം: മലയാളി അത്ലറ്റ് എം.പി. ജാബിർ ടോക്യോ ഒളിമ്പിക്സ് 400 മീറ്റർ ഹർഡിൽസിൽ യോഗ്യത...
ടോകിയോ: ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡറായി ന്യൂസീലൻഡിൻ്റെ ഭാരോദ്വഹന താരം ലോറൽ ഹബാർഡ്. 43കാരിയാണ് ലോറൽ...
ടോക്യേ: ഒളിമ്പിക്സ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനുള്ള നീക്കങ്ങൾക്കിടെ കാണികളെ അനുവദിച്ചാൽ മാത്രമേ പങ്കെടുക്കുന്നതിനെ...
ടോക്യോ: മഹാമാരിക്കാലത്ത് ടോക്യോ ഒളിമ്പിക്സ് നടത്തരുതെന്നും അത് പുതിയ വകഭേദത്തിന്...