ദുബൈ:- സന്ദർശനത്തിനായി ദുബൈയിലെത്തിയ മുൻ പ്രവാസി മരണപ്പെട്ടു. എട്ടു മന പരേതനായ മുല്ലക്കര കോമുവിെൻറ മകനും...
മനാമ: മലപ്പുറം വെളിയംങ്കോട് സ്വദേശി വലിയപുരക്കൽ അക്ബർ (52) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. മനാമയിലെ എം.എക്സ്...
ഹാഇൽ: ഹൃദയാഘാതം മൂലം മലയാളി ഹാഇലിൽ മരിച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി നാസറാണ് (53) ഞായറാഴ്ച പുലർച്ചെ 4.30ഒാടെ...
അബൂദബി: സന്ദർശക വിസയിലെത്തിയ മാഹി സ്വദേശി അബൂദബിയിൽ ഹൃദയാഘാതം കാരണം മരിച്ചു. മാഹി കോളജിന് സമീപം ‘വഹീദാസി’ൽ മുഹമ്മദ്...
റിയാദ്: വ്യാഴാഴ്ച രാവിലെ റിയാദ് - ജിദ്ദ ൈഹവേയിൽ അൽഖുവയ്യയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് മണ്ണാർക്കാട് സ്വദേശി...
അഫീഫ്: ഹൃദയാഘാതം മൂലം മലയാളി അഫീഫിലെ താമസസ്ഥലത്ത് മരിച്ചു. തിരുവനന്തപുരം, വെഞ്ഞാറമൂട്, വെള്ളുമണ്ണാടി, പ്ലാവോട്...
അബൂദബി: തിരുവനന്തപുരം കിളിമാനൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി. പള്ളിക്കൽ ബിജു ഹൗസിൽ...
ഷാര്‍ജ: സാമൂഹിക പ്രവര്‍ത്തകനും ഷാര്‍ജ കെ.എം.സി.സി ഉദുമ മണ്ഡലം പ്രസിഡൻറുമായ കാസര്‍കോട്...
ദുബൈ: പ്രമുഖ ഇൗജിപ്ഷ്യൻ മാധ്യമ പ്രവർത്തകൻ ഇബ്രാഹിം നഫാഇ (83) ദുബൈയിൽ നിര്യാതനായി. അൽ അഹ്റാം പത്രത്തിെൻറ...
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മാഹി പള്ളൂർ സ്വദേശി ഒമാനിലെ സഹമിൽ കുഴഞ്ഞുവീണ്...
അൽെഎൻ: കാസർക്കോട് പട്ടല സ്വദേശി അബ്ദുറഹ്മാൻ (55) അൽെഎനിൽ നിര്യാതനായി. ഒന്നര വർഷമായി അൽെഎൻ ചിക്കൻ ഹട്ടിൽ...
കോഴിക്കോട്: എളേറ്റിൽ വട്ടോളി പൊക്കിട്ടറ അബ്ദുൽ ലത്തീഫ് (56) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് വട്ടോളി...
മസ്കത്ത്: കോഴിക്കോട് സ്വദേശിനി ഒമാനിൽ ഹൃദയാഘാതം മൂലം നിര്യാതയായി. കോഴിക്കോട് കല്ലായി...
റിയാദ്: മലപ്പുറം വാഴയൂർ സ്വദേശി ചാലിയപുരക്കൽ കബീർ (35) റിയാദിലെ മലാസിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഇയാൾ ഓടിച്ച വാഹനം...