കോഴിക്കോട്: പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അന്ത്യശാസനത്തിന്റെ സമയം അവസാനിക്കാനിരിക്കെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്...
മലപ്പുറം: എം.എസ്.എഫ് 'ഹരിത' നേതാവ് ആഷിഖ ഖാനത്തിന്റെ പിതാവ് മുസ്ലിം ലീഗ് ഭാരവാഹിത്വം രാജിവെച്ചു. പിതാവ് ബഷീർ...
മലപ്പുറം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെ വനിതാ കമീഷനിൽ നൽകിയ പരാതി 24 മണിക്കൂറിനകം പിൻവലിക്കണമെന്ന...
തിരൂരങ്ങാടി: തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചിട്ടും ഒരംഗത്തിന്റെ കൈപ്പിഴയിൽ കപ്പിനും ചുണ്ടിനും ഇടയിൽ ഭരണം...
കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശത്തിെൻറ പേരിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസിനെതിരെ ഹരിത നേതാക്കള്‍...
മലപ്പുറം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെ വനിതാ കമീഷനിൽ പരാതി നൽകിയതിന് പിന്നാലെ ഹരിത നേതാക്കളെ...
ആദ്യം നടപടി, പിന്നീട് പരാതി പിന്‍വലിക്കല്‍ എന്ന നിലപാടിലാണ് ഹരിത നേതൃത്വം.
കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിലെ വാക്സിൻ വിതരണം സുതാര്യമാക്കണമെന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി...
തിരുവനന്തപുരം: ലീഗിനെ തകർക്കാൻ ശ്രമിക്കുന്നത് െഎസ് കട്ടക്ക് പെയിൻറടിക്കുന്നത് േപാലെയാണെന്ന് മഞ്ഞളാംകുഴി അലി...
തിരുവനന്തപുരം: 2031ലെ നിയമസഭ തെരഞ്ഞെടുപ്പോടുകൂടി കേരളത്തിൽ മുസ്ലിം ലീഗിെൻറ അക്കൗണ്ട് സി.പി.എം പൂട്ടിക്കുമെന്ന്...
മലപ്പുറം: മുസ്ലിം ലീഗിലെ വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് കുറിപ്പുമായി യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ മുഈനലി ശിഹാബ് തങ്ങൾ....
മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായി അതിന് നേതൃത്വം നൽകുന്ന പാണക്കാട് കൊടപ്പനക്കൽ കുടുംബത്തിൽനിന്നു തന്നെ...
‘കുഞ്ഞാലിക്കുട്ടിയെ യോഗത്തിൽ ഒറ്റപ്പെടുത്തി എന്നത് കള്ളം’
മലപ്പുറം: മുസ്ലിം ലീഗ് യോഗത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എയെ ഒറ്റപ്പെടുത്തിയെന്ന വാർത്തകൾ നിഷേധിച്ച് ലീഗ്...