കേരളത്തിൽ കവിയും എഴുത്തുകാരനുമായ സിവിക് ചന്ദ്രൻ ലൈംഗിക അതിക്രമ കേസിൽ ഉൾപ്പെട്ടതോടെ ‘മീ ടൂ’വുമായി ബന്ധപ്പെട്ട ചർച്ചകൾ പലതലത്തിൽ മുന്നേറുന്നുണ്ട്. ഫെമിനിസ്റ്റ് വൃത്തത്തിൽതന്നെ പലതരത്തിലുള്ള അഭിപ്രായഭിന്നതകൾ ഉയർന്നിരിക്കുന്നു. ആ പശ്ചാത്തലത്തിൽ മീ ടൂവുമായി ബന്ധപ്പെട്ട ചരിത്രവും പ്രായോഗിക-രാഷ്ട്രീയ പ്രശ്നങ്ങളും പരിശോധിക്കുകയാണ് ഇൗ കുറിപ്പ്.