അന്തരിച്ച ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയോടുള്ള ആദരസൂചകമായി 10ാം നമ്പർ ജഴ്സി പിൻവലിക്കണമെന്ന് ആവശ്യം ഉയരുന്നു....
ദോഹ: രണ്ട് കൊല്ലങ്ങൾക്കപ്പുറം 2022ൽ ലോകകപ്പ് നടക്കാനിരിക്കുന്ന ഖത്തറിൻെറ ചങ്ങാതി കൂടിയാണ് ഡീഗോ മറഡോണ....
നവംബർ 25െൻറ നഷ്ടങ്ങളാണ് അർജൻറീന ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയും ക്യൂബൻ വിപ്ലവ നക്ഷത്രം ഫിഡൽ കാസ്ട്രോയും. 2016ൽ...
കൊൽക്കത്ത: ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ നിര്യാണത്തിൽ വികാരനിർഭരമായ അനുശോചനക്കുറിപ്പുമായി ബി.സി.സി.ഐ അധ്യക്ഷനും...
മറഡോണയുടെ കണ്ണീരോർമകളുമായി കാറിെൻറ സാരഥി സുലൈമാൻ
സാവോ പോളോ: ഡീഗോ മറഡോണയുടെ മരണത്തിൽ വൈകാരിക കുറിപ്പുമായി ബ്രസീൽ ഫുട്ബാൾ ഇതിഹാസം പെലെ. ഒരു ദിവസം നമുക്ക് ആകാശത്ത്...
ഡീഗോ മറഡോണയുെട മരണത്തിൽ അനുശോചനമറിയിച്ച് അർജൻറീന സൂപ്പർ താരം ലയണൽ മെസിയും പോർചുഗൽ താരം ക്രിസ്റ്റ്യാനോ...
തുണിയും കടലാസും കൂട്ടിച്ചേര്‍ത്ത് കയറുകൊണ്ട് വരിച്ചുകെട്ടിയുണ്ടാക്കുന്ന പന്തുകൊണ്ടായിരുന്നു...
കളത്തിനുള്ളിലും പുറത്തും ഒരുവിധ കണക്കുകൂട്ടലുകൾക്കും പിടികൊടുക്കാതെ കുതറിത്തെറിച്ച വിലക്ഷണ പ്രതിഭാസം
നേപ്പിൾസിലെ ഇടുങ്ങിയ തെരുവുകളിലും, മയക്കുമരുന്ന് വമിക്കുന്ന നീളൻ റോഡരികിലും ചിരി ഇല്ലാത്ത, ചിലയിടത്ത് ചിരിയുള്ള ഒരു...
നാപോളിയിലെ ഒരു തെരുവ്. ആ വീട്ടിൽ വെളിച്ചം നൽകി എരിഞ്ഞു തീരുന്ന ആ മെഴുകുതിരി നാളത്തിനടുത്തു അദ്ദേഹം തൻെറ ദൈവത്തിെൻറ...
കാലഘട്ടത്തിന്റെ ആവേശമായിരുന്നു ഡീഗോ മറഡോണ. കാൽ പന്തിൽ മാന്ത്രികത തീർത്തിരുന്ന മറഡോണ കളിക്കളത്തിന് പുറത്തും അകത്തും...
ഭൂമിയിൽ കളിയെ കൈപിടിച്ചുയർത്താൻ ദൈവം പുൽമേട്ടിലിറക്കിയ മഹാപ്രതിഭ കളമൊഴിഞ്ഞു. കുമ്മായവരക്കുള്ളിൽ മനുഷ്യസാധ്യമായ...
ബ്യൂണസ് ഐറിസ്: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ ഫുട്ബോള്‍ ഇതിഹാസം ഡീഗോ...