Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡീഗോയെ അനുസ്​മരിച്ച്​...

ഡീഗോയെ അനുസ്​മരിച്ച്​ മെസിയും ക്രിസ്​റ്റ്യാനോയും

text_fields
bookmark_border
ഡീഗോയെ അനുസ്​മരിച്ച്​ മെസിയും ക്രിസ്​റ്റ്യാനോയും
cancel

ഡീഗോ മ​റഡോണയു​െ​ട മരണത്തിൽ അനുശോചനമറിയിച്ച്​ അർജൻറീന സൂപ്പർ താരം ലയണൽ മെസിയും പോർചുഗൽ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോയും. അർജൻറീനക്കും ഫുട്​ബാളിനും ഇത്​ ദുഃഖത്തി​െൻറ ദിനമാണെന്ന്​ മെസി പറഞ്ഞു. മറഡോണ നമ്മെ വിട്ടുപോയി. പക്ഷേ അദ്ദേഹം നമ്മിൽ നിന്ന്​ ഒരിക്കലും പോവില്ല. കാരണം അദ്ദഹം അനശ്വരനാണ്​.

അദ്ദേഹത്തോടൊപ്പമുള്ള മനോഹര നിമഷങ്ങളെ ഇപ്പോൾ ഓർമിക്കുകയാണ്​. ഡീഗോയുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയാണെന്നും മെസി ഫേസ്​ബുക്കിൽ കുറിച്ചു.

എ​െൻറ ഒരു സുഹൃത്ത്​​ വിട പറയുകയാണ്​. എക്കാലത്തേയും മികച്ച പ്രതിഭയും അനശ്വനുമായ ഒരാൾ വിട പറയുന്നു. സമാനതകളില്ലാത്ത മാന്ത്രികൻ. ​അദ്ദേഹം വിടപറയുകയാണ്​. പക്ഷേ ഒരിക്കലും മായ​ാത്ത പാരമ്പര്യം ഉപേക്ഷിച്ചാണ്​ അദ്ദേഹം മറയുന്നത്​ ക്രിസ്​റ്റ്യാനോ ​ഫേസ്​ബുക്കിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maradonaLionel Messi
Next Story