കോപ്പ അമേരിക്ക ഫൈനലിനിടെ പരിക്കേറ്റ ഇതിഹാസ താരം ലയണൽ മെസിക്ക് രണ്ട് മത്സരങ്ങൾ നഷ്ടമാകും. മേജർ ലീഗ് സോക്കർ ടീമായ ഇന്റർ...
കോപ അമേരിക്ക ടൂർണമെന്റിൽ കിരീടം നിലനിർത്തിയതിന് പിന്നാലെ വികാര നിർഭര കുറിപ്പുമായി അർജന്റീന നായകൻ ലയണൽ മെസ്സി. അങ്ങേയറ്റം...
കോപ അമേരിക്കയിൽ കൊളംബിയക്കെതിരായ ഫൈനലിനിടെ പരിക്കേറ്റ് കളംവിട്ട ശേഷം പൊട്ടിക്കരഞ്ഞ അർജന്റീന നായകൻ ലയണൽ മെസ്സിയെ വാനോളം...
ലോകകപ്പും രണ്ടു കോപ്പ അമേരിക്ക കിരീടങ്ങളും ക്ലബ് ഫുട്ബാളിലെ സർവവും നേടി ലോകത്തിന്റെ ഉന്നതങ്ങളിൽ നിൽക്കുകയാണ് അർജന്റൈൻ...
മഡ്രിഡ്: കോപ്പ അമേരിക്ക ത്രില്ലർ ഫൈനൽ പോരാട്ടത്തിൽ കൊളംബിയയെ കീഴടക്കി ചാമ്പ്യന്മാരായ അർജന്റീനയെയും ഇതിഹാസതാരം ലയണൽ...
കോപ അമേരിക്ക ഫൈനലിൽ കൊളംബിയയെ വീഴ്ത്തി രണ്ടാമതും കിരീടമണിഞ്ഞതോടെ അപൂർവ റെക്കോഡ് സ്വന്തമാക്കി അർജന്റീനൻ ഇതിഹാസ താരം ലയണൽ...
കോപ്പയിൽ മുത്തമിട്ടാണ് എയ്ഞ്ചൽ ഡിമരിയ ദേശീയ കുപ്പായമഴിച്ചത്
േഫ്ലാറിഡ: ലോകകപ്പ് ജേതാക്കളും നിലവിലെ ചാമ്പ്യന്മാരുമെന്ന പകിട്ടോടെ എത്തിയ അർജന്റീനക്ക് കോപ അമേരിക്കയിൽ വീണ്ടും...
ഫ്ലോറിഡ: കോപ അമേരിക്ക കലാശപ്പോരിൽ കാലിന് പരിക്കേറ്റതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് കളംവിട്ട അർജന്റീന ഇതിഹാസ താരം ലയണൽ...
േഫ്ലാറിഡ: ലോകകപ്പ് ജേതാക്കളെന്ന പകിട്ടോടെ കോപ അമേരിക്ക ഫൈനലിനിറങ്ങിയ അർജന്റീനയും ലാറ്റിനമേരിക്കൻ കരുത്തരായ കൊളംബിയയും...
മയാമി: കോപ അമേരിക്കയുടെ കലാശപ്പോരിനുള്ള കാത്തിരിപ്പിലാണ് ഫുട്ബാൾ പ്രേമികൾ. സൂപ്പർ താരം ലയണൽ മെസ്സി നയിക്കുന്ന...
മയാമി: കോപ്പ അമേരിക്ക കലാശപ്പോരിൽ ലോകചാമ്പ്യന്മാരായ അർജന്റീനയെ എതിരിടാൻ കൊളംബിയയുടെ കരുത്തൻ നിര. സെമിഫൈനലിന്റെ ആദ്യ...
നോർത്ത് കരോലിന: കോപ അമേരിക്ക സെമി പോരാട്ടത്തിൽ ഉറുഗ്വായിക്കെതിരെ നിർണായക ഗോളിന് വഴിയൊരുക്കിയ ജെയിംസ് റോഡ്രിഗസിനെ...