ത്വാഇഫ്: വാഹനത്തിൽനിന്ന് വീണ് തലക്ക് പരിക്കേറ്റ എറണാകുളം സ്വദേശി ത്വാഇഫിൽ മരിച്ചു. ആലുവ ഉളിയന്നൂർ കുഞ്ഞുണ്ണിക്കര സ്വദേശി...
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരം വീണ് സ്ഥാനാര്‍ഥി മരിച്ചു. കാരോട്...
ദുബൈ: കണ്ണൂർ തലശ്ശേരി സ്വദേശി ദുബൈയിൽ നിര്യാതനായി. തലശ്ശേരി കായ്യത്ത് റോഡ് ഷാനവാസിൽ സി.കെ. ഇബ്രാഹിമാണ് മരിച്ചത്. ഭാര്യ:...
പനങ്കയം കൂട്ടംകുളത്തെ വാടക വീട്ടില്‍ ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്
കുവൈത്ത് സിറ്റി: കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. കണ്ണൂർ താഴെചൊവ്വ കോട്ടക്കാട് പുത്തൻവീട്ടിൽ ബിജേഷ് കുമാറാണ്...
കുവൈത്ത് സിറ്റി: മലപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി. കോട്ടക്കൽ മൂടാൽ സ്വദേശി ഹാരിസ് പാലക്കലാണ് (41) പനി...
കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി. കോഴഞ്ചേരി മാരാമൺ പുളിയേലിൽ കല്ലുവെട്ടത്ത് കുളത്തിൽ ജോർജ്...
ത്വാഇഫ്: അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി ത്വാഇഫിൽ...
ദമ്മാം: മലയാളി യുവാവിനെ സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ...
കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് തച്ചമ്പാറ സ്വദേശി മുഹമ്മദ് മുസ്തഫയാണ് (48)...
േകാഴിക്കോട് സ്വദേശി മനോജ് നാട്ടിലാണ് മരണപ്പെട്ടത്
മനാമ: കെ.എം.സി.സി ബഹ്റൈൻ പ്രവർത്തകനും അൽ അമാന സുരക്ഷ സ്കീം അംഗവുമായ വയനാട് സ്വദേശി...
ഉമ്മുല്‍ഖുവൈന്‍: പരേതനായ നാട്ടിക കാവുങ്ങൽ ഹൈദ്രോസിെൻറ മകൻ ഇബ്രാഹിം (57) ഹൃദയാഘാതംമൂലം നിര്യാതനായി. യു.എ.ഇ നാട്ടിക...
മസ്കത്ത്: ഹൃദയാഘാതംമൂലം മലയാളി ഒമാനിൽ മരിച്ചു. പട്ടാമ്പി സ്വദേശിയും സാമൂഹിക പ്രവർത്തകനുമായിരുന്ന അബ്ദുൽ നസീർ...