Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

text_fields
bookmark_border
കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
cancel
camera_alt

മുഹമ്മദ്​ മുസ്​തഫ

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് തച്ചമ്പാറ സ്വദേശി മുഹമ്മദ് മുസ്തഫയാണ് (48) മരിച്ചത്. കഴിഞ്ഞ ദിവസം ഫഹാഹീലിലാണ്​ അപകടം. കുവൈത്ത്​ പ്ലാസ്​റ്റിക് കമ്പനി ജീവനക്കാരനാണ്. അബ്ബാസിയയിലായിരുന്നു താമസം. ഭാര്യ: സലീന. മൂന്നു മക്കളുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story