Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2020 8:25 AM IST Updated On
date_range 5 Nov 2020 8:25 AM ISTപത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി. കോഴഞ്ചേരി മാരാമൺ പുളിയേലിൽ കല്ലുവെട്ടത്ത് കുളത്തിൽ ജോർജ് തോമസ് (മനോജ്, 61) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. അൽ-കസ്ന കമ്പനിയിൽ എൻജിനീയറിങ് വിഭാഗം മാനേജറായിരുന്നു. ഭാര്യ: ശോശാമ്മ ജോർജ് (ഗവേഷണവിഭാഗം ഖൽദിയ യൂനിവേഴ്സിറ്റി). മക്കൾ: ജുബിൻ ടോം ജോർജ് (എൻജിനീയർ -പുണെ), ജുവാൻ ഉമ്മൻ ജോർജ് (വിദ്യാർഥി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

