Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലുവ സ്വദേശി കുവൈത്തില്‍ മരിച്ചു

text_fields
bookmark_border
ആലുവ സ്വദേശി കുവൈത്തില്‍ മരിച്ചു
cancel
camera_alt

തോമസ്

കുവൈത്ത്​ സിറ്റി: ആലുവ സ്വദേശി കുവൈത്തിൽ മരിച്ചു. ആലുവ തോട്ടക്കാട്ടുകര താന്നിപ്പിള്ളി വീട്ടില്‍ പരേതനായ കുഞ്ഞുവറീതി​െൻറ മകന്‍ തോമസ് (69) ആണ് തിങ്കളാഴ്​ച രാവിലെ ഫർവാനിയ ആശുപത്രിയിൽ മരിച്ചത്. അബ്ബാസിയയിലായിരുന്നു താമസം. ഭാര്യ: മേരി തോമസ്​. മക്കൾ: അലൻ, എലൻ. മരുമകൾ: സിനി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story