ദുബൈ: പാകിസ്താൻ സ്വദേശിയുടെ വൃക്കയിൽനിന്ന് ഷാർജയിലെ ഡോക്ടർമാർ നീക്കംചെയ്തത് 200 കല്ലുകൾ....
അൾട്രാസൗണ്ട് സ്കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഇടത് വൃക്കയിൽ ഒന്നിലധികം കല്ലുകൾ കണ്ടെത്തിയത്