തിരുവനന്തപുരം/പാലക്കാട്: സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം നിശ്ചലമായി തുടരുന്നു....
ജർമൻ പ്രവാസികളിൽ നിന്ന് പ്രളയ ദുരിതാശ്വാസ നിധി ഉറപ്പാക്കും
തിരുവനന്തപുരം: വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം...
തിരുവനന്തപുരം: പ്രളയക്കെടുതിയിലമർന്ന കേരളത്തെ കൈപിടിച്ച് കരകയറ്റാൻ സൈനിക വിഭാഗങ്ങൾ...
ബംഗളൂരു: പ്രളയക്കെടുതിയിൽ വലഞ്ഞ കേരളത്തിന് കൈത്താങ്ങാവാൻ കൈയും മെയ്യും മറന്ന് ബംഗളൂരുവിലെ...
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ ഒരുവീട്ടിലെ മൂന്നുപേർ െവള്ളത്തിൽ മുങ്ങിമരിച്ചു. ഒരാൾ രക്ഷപ്പെട്ടു. ചെങ്ങന്നൂർ മംഗലം കണ്ണാടലിൽ...
ന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് 25 കോടി നൽകുമെന്ന് തെലങ്കാന സർക്കാർ അറിയിച്ചു....
മനാമ: കേരളത്തിലെ അതിരൂക്ഷമായ പ്രളയക്കെടുതിയിലും പേമാരിയിലും ദുരിതമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാനായി, ബഹ്റൈനിലെ...
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍പ്പെട്ട ദുരിതബാധിതര്‍ക്ക് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടേയും, വ്യവസായി...
കൊച്ചി: കാലടിയിൽ നാവികസേന സാഹസികമായി രക്ഷപ്പെടുത്തിയ യുവതി പ്രസവിച്ചു. ചെങ്ങമനാട്...
ന്യൂഡൽഹി: കേരളത്തിന് കൂടുതൽ പരിഗണന നൽകണമെന്ന് മുതിർന്ന മാധ്യമ പ്രവർത്തക ബർഖ ദത്തിെൻറ ട്വീറ്റ്. നെടുമ്പാശ്ശേരി...
പ്രളയദുരന്തം ബാധിച്ച കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് പിന്തുണയറിയിച്ച് ബാഴ്സലോണ എഫ്സി. ടീമിെൻറ ഔദ്യോഗിക...
പൊന്നാനി: ദിവസങ്ങളായി പെയ്യുന്ന മഴക്ക് അല്പം ശമനമായിട്ടും പൊന്നാനിയിൽ മഴക്കെടുതികൾക്ക് അറുതിയായില്ല. പൊന്നാനി നഗരസഭാ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും റെസ്ക്യൂ വാട്സ് ആപ്പ് നമ്പറുകളിലേക്കും വരുന്ന പല സഹായ അഭ്യർഥനകളും...