Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'പ്രളയദുരിതം നേരിടുന്നവർക്കൊപ്പം'; പിന്തുണയുമായി ബാഴ്സലോണയും
text_fieldsbookmark_border
പ്രളയദുരന്തം ബാധിച്ച കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് പിന്തുണയറിയിച്ച് ബാഴ്സലോണ എഫ്സി. ടീമിെൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ബാഴ്സയുടെ അനുശോചന സന്ദേശം.
വെള്ളപ്പൊക്കത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിെൻറ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ദുരിതത്തിലായ നാടിന് എല്ലാവിധ പിന്തുണയും വാഗ്ദാനം നല്‍കുന്നുവെന്നും പോസ്റ്റിൽ പറയുന്നു.

Next Story
