രണ്ടാംഘട്ടത്തില്‍ കൃഷിവകുപ്പ് 2,51,575 തൈകള്‍ വിതരണം ചെയ്യും
നീലേശ്വരം/തൃക്കരിപ്പൂർ: ശക്തമായ കാറ്റിലും മഴയിലും കാസർകോട് രണ്ടു വീടുകൾ തകർന്നുവീണു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ...
ബദിയടുക്ക: സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദേശിച്ച യു.ഡി ക്ലര്‍ക്കിനെ മര്‍ദിക്കുകയും തുപ്പുകയും ഭീഷണിപ്പെടുത്തുകയും...
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് സമ്പർക്കം മൂലം കോവിഡ് സ്ഥിരീകരിച്ചത്, പരിശോധനക്കെത്തിയ...
കുമ്പള: കഞ്ചാവ് കടത്തവേ കുമ്പളയിൽ അറസ്റ്റിലായ രണ്ടുപേർ ആശുപത്രിയിൽനിന്നും മുങ്ങി. കാറിൽ കഞ്ചാവ് കടത്തവേ കഴിഞ്ഞദിവസം...
ബംഗളൂരു: കാസർകോടുനിന്നും മംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്ര സംബന്ധിച്ച പ്രശ്നം കർണാടകവും...
കൈൻഡസ് ബ്ലഡ് ഡോണേഷൻ ടീമുമായി സഹകരിച്ച് ജൂൺ നാലിനാണ് ക്യാമ്പ്
ബംഗളൂരു: കേരള കര്‍ണാടക അതിര്‍ത്തിയായ വിട്ളയില്‍ വിദ്യാര്‍ഥിക്ക് നേരെ ഉത്തരേന്ത്യന്‍ മോഡല്‍ സംഘ്പരിവാര്‍ അക്രമം. ശബരിമല...
കാസര്‍കോട്: ഗോവയില്‍നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരണപ്പെട്ടു. മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപത്തെ ടി.എസ്...
കാസർകോട്: ചെറിയ പെരുന്നാൾ ദിനത്തിൽ വലിയ പിറന്നാൾ ആഘോഷിക്കുകയാണ് കാസർകോട് ജില്ല. 36െൻറ നിറവിലാണ് ഇന്ന്...
തൃക്കരിപ്പൂർ: കഴിഞ്ഞ വർഷം കുടിലിനകത്ത് മഴ പെയ്യാതിരിക്കാൻ പുതപ്പിച്ച പ്ലാസ്റ്റിക് ഷീറ്റിലെ തുളകളിലൂടെ ദ്രവിച്ച...
കാസർകോട്: വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയുന്ന യുവാവിനോട് പൊലീസ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയതായി പരാതി. ചെമ്മനാട്...
പടന്ന: കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച മുംബൈ മഹാനഗരത്തിൽ കുടുങ്ങി കാസർകോട് ജില്ലക്കാർ. ചുറ്റും രോഗബാധിതരും മരണങ്ങളും...
അഞ്ചു മിനിറ്റിനുള്ളിൽ 140 ചതുരശ്ര അടി സ്ഥലവും സഞ്ചാരപാതയും അണുമുക്തമാക്കും