Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right1000 യൂനിറ്റ് രക്തം...

1000 യൂനിറ്റ് രക്തം നൽകാൻ  ദുബൈ കെ.എം.സി.സി കാസർകോട്​​ കമ്മിറ്റി 

text_fields
bookmark_border
blood-donation
cancel

ദുബൈ: കെ.എം.സി.സി കാസർകോട്​ ജില്ല കമ്മിറ്റി കൈൻഡസ്​ ബ്ലഡ് ഡോണേഷൻ ടീമുമായി സഹകരിച്ച്​ ‘രക്തം നൽകൂ ജീവൻ രക്ഷിക്കൂ’ പ്രമേയത്തിൽ ദുബൈ ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക് 1000 യൂനിറ്റ് രക്​തം ശേഖരിച്ചു നൽകുന്നു. ഇതി​​​െൻറ ഭാഗമായി വ്യാഴാഴ്​ച വൈകുന്നേരം മൂന്നു മുതൽ എട്ടു വരെ ദുബൈ സബ്‌ക വിംപി സിഗ്നലിനു സമീപം രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.

രക്തം നൽകാൻ ആഗ്രഹിക്കുന്നവർ എമിറേറ്റ്സ് ഐഡിയുമായി എത്തിച്ചേരണമെന്ന്  ജില്ല പ്രസിഡൻറ്​ അബ്​ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ടി.ആർ. ഹനീഫ്, ഓർഗനൈസിംഗ് സെക്രട്ടറി അഫ്​സൽ മെട്ടമ്മൽ, കൈൻഡസ്​ ബ്ലഡ് ഡോണേഷൻ ടീം ഭാരവാഹികളായ അൻവർ വയനാട്, ശിഹാബ് തെരുവത്ത് എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്​:  055 674 3258.

kmcc-blood-donation

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaikmccgulf newsKasaragod News
News Summary - dubai kmcc is ready give blood donation
Next Story