കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ് ലാമിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 30വരെ 10 ദിവസത്തേക്ക് കസ്റ്റഡി...
കൊച്ചി: ജിഷ കൊലക്കേസ് പ്രതിയെ ഇന്ന് വൈകിട്ട് മൂന്നു മണിക്ക് പെരുമ്പാവൂർ കോടതിയില്‍ ഹാജരാക്കും. എസ്.പി ഉണ്ണിരാജയാണ്...
വലിച്ചെറിഞ്ഞ കത്തി ആദ്യത്തെ അന്വേഷണസംഘം കണ്ടെടുത്തിരുന്നു
കൊച്ചി: ജിഷ വധം കേരളസമൂഹത്തില്‍ ഉയര്‍ത്തിവിട്ട കഥകള്‍ എണ്ണമറ്റതായിരുന്നു. പൊലീസ്, മാധ്യമപ്രവര്‍ത്തകര്‍,...
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ജിഷവധക്കേസിലെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത് ഇടത് സര്‍ക്കാറിന് നേട്ടമായി. നിയമസഭാ...
തിരുവനന്തപുരം: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതിയെ കണ്ടത്തൊനായത് കേരള പൊലീസ് ചരിത്രത്തിലെ നാഴികക്കല്ല്. ഏറെ...
നീക്കങ്ങള്‍ അതീവ രഹസ്യമായി
കൊച്ചി: പുതിയ ഡി.ജി.പി ലോക്നാഥ് ബഹ്റയും എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘവും പൊലീസിന്‍െറയും...
മൂന്ന് ദിവസം തൃശൂരിലുണ്ടായിരുന്ന എ.ഡി.ജി.പി സന്ധ്യ കസ്റ്റഡിയിലുള്ളത് പ്രതിയെന്ന് ഉറപ്പാക്കിയ ശേഷമാണ് മടങ്ങിയത്
കൊച്ചി: അന്വേഷണത്തിന് വഴിത്തിരിവായത് പ്രതിയുടെ ചെരിപ്പും ഇതരസംസ്ഥാന തൊഴിലാളിക്യാമ്പില്‍ നടത്തിയ രഹസ്യാന്വേഷണവും....
പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതി പിടിയിലായതില്‍ ഏറെ ആശ്വസിക്കുന്നത് ജിഷയുടെ അയല്‍വാസി സാബു. ഇനിയെങ്കിലും തന്‍െറ...