Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2016 9:17 PM IST Updated On
date_range 7 April 2017 11:15 AM ISTജിഷ വധം: പ്രതി അമീറുൽ ഇസ് ലാമിന്റെ സഹോദരൻ കസ്റ്റഡിയിൽ
text_fieldsbookmark_border
കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ് ലാമിന്റെ സഹോദരൻ ബഹറുൽ ഇസ് ലാം പൊലീസ് കസ്റ്റഡിയിൽ. പൊരുമ്പാവൂരിലെ സ്വകാര്യ കമ്പനിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജിഷ വധവുമായി ഇയാൾക്ക് ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അമീറിന്റെ സ്വഭാവ വൈകൃതങ്ങളെ കുറിച്ചാണ് സഹോദരനിൽ നിന്ന് പൊലീസ് ആരായുന്നത്. ബഹറുൽ ഇസ് ലാമിനെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്യുകയോ സാക്ഷിയാക്കുമോ എന്ന കാര്യത്തിൽ അന്വേഷണ സംഘം അന്തിമ തീരുമാനം എടുത്തിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story