ജിദ്ദ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന നാല് മലയാളികൾ ജിദ്ദയിൽ മരിച്ചു. ഇതാദ്യമായാണ് ഒരു ദിവസം കോവിഡ് ബാധിച്ച് ഇത്രയധികം...
ജിദ്ദ: രണ്ട് മാസങ്ങളോളമായി പക്ഷാഘാതം വന്ന് അടിയന്തിര ചികിത്സക്കായി പോവുകയായിരുന്ന ത്വാഇഫിൽ നിന്നുള്ള ഒരു രോഗിക്കും...
ജിദ്ദ: ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ പ്രത്യേക വിമാനം വ്യാഴാഴ്ച ഉച്ചക്ക് ഒരു...
148 മുതിർന്നവരും നാല് കൈക്കുഞ്ഞുങ്ങളുമായുള്ള വിമാനം ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്
വൈകീട്ട് നാലിന് പുറപ്പെടുന്ന വിമാനം രാത്രി 12ന് കോഴിക്കോട്ടെത്തും, 149 യാത്രക്കാർ
ജിദ്ദ: പത്തനംതിട്ട സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. വെട്ടൂർ സ്വദേശി ഇടയാടിയിൽ മുഹമ്മദ് സലീം (പ്രസന്നൻ, 55) ആണ്...
ജിദ്ദ-കോഴിക്കോട് വിമാനം ബുധനാഴ്ച വൈകീട്ട് നാലിന്, കൊച്ചിയിലേക്ക് വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന്
ജിദ്ദ: ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനം ബുധനാഴ്ച പുറപ്പെടും. നേരത്തെ ഡൽഹിയിലേക്ക് സർവിസ് നടത്താനിരുന്ന...
കോവിഡ് പോസിറ്റിവ് ആയവര്‍ക്ക് മാത്രമായി നവോദയയുടെ ഡോക്ടേഴ്സ് ടീം സാന്ത്വന ചികിത്സ...
ജിദ്ദ: സൗദിയിലെ കർഫ്യു നിയന്ത്രണങ്ങൾ കാരണം ഇന്ത്യൻ സമൂഹത്തിന് പാസ്പോർട്ട് സംബന്ധമായ അത്യാവശ്യ സേവനങ്ങൾ നൽകാനായി ജിദ്ദ...
മെയ് നാല് മുതൽ രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും സേവനം. പാസ്പോർട്ട് കാലാവധി തീർന്നവർക്കും ജൂൺ 30 നു മുമ ്പായി കാലാവധി...
ജിദ്ദ: ചൊവ്വാഴ്ച രാവിലെ ജിദ്ദ നഗരത്തിലെ കച്ചവട കേന്ദ്രത്തിൽ അഗ്നിബാധയുണ്ടായി. ഹയ്യ് സഫയിലെ മൂന്ന് നില കെട്ട ിടത്തിൽ...
ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി ഒള്ളക്കന്‍ മുഹമ്മദലി ഹാജി (57) ആണ് മരിച്ചത്....
ജിദ്ദ: മലയാളി യുവാവ് ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു. കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് സ്വദേശി അബ്ദുൽ അസീസ് ...