”ഇതൊരു തിരിച്ചടിയാണ്, അവസാനമല്ല. കഴിഞ്ഞ മൂന്ന് വർഷത്തേക്കാൾ ഇരട്ടി ഊർജത്തോടെ ഞാൻ പ്രവർത്തിക്കും. പിന്മാറ്റമില്ല, കീഴടങ്ങലുമില്ല. ബിഹാറിനോടുള്ള എന്റെ അഭ്യർഥന ഇതാണ്: ഒരു ദിവസം ജാതിക്കും മതത്തിനും സൗജന്യങ്ങൾക്കും മുകളിൽ ഉയരുക. നിങ്ങളുടെ മക്കൾക്ക് നാടുവിട്ടുപോകേണ്ടാത്ത ഒരു ഭാവിക്കായി വോട്ട് ചെയ്യുക.