കലാവിരുന്നും പവിലിയനുകളുമായി ഉത്സവം
ഐ.സി.സി ഇന്ത്യൻ കാർണിവൽ മേയ് 15, 16 തീയതികളിൽ ഐഡിയൽ സ്കൂൾ വേദിയാകും; രണ്ടുദിനം ആഘോഷ വിരുന്ന്
കുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ എന്നിവർക്കായി വ്യത്യസ്തമായ പത്തിലധികം മത്സരങ്ങൾ
ഡിസംബർ ആറ്, ഏഴ് തീയതികളിൽ; നൂറോളം കലാകാരന്മാർ