ഖത്തർ വാണിജ്യ വ്യവസായ മന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരി മന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തി
ന്യൂഡൽഹി:ഇന്ത്യയും ഖത്തറും തമ്മിൽ മൂന്ന് സുപ്രധാന കരാറുകളിൽ ഒപ്പ് വെച്ചു. വിസ, സൈബർ സ്പേസ്, നിക്ഷേപം എന്നീ മേഖലകളിലെ...