Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയും ഖത്തറും ...

ഇന്ത്യയും ഖത്തറും മൂന്ന്​ കരാറുകളിൽ ഒപ്പുവെച്ചു 

text_fields
bookmark_border
ഇന്ത്യയും ഖത്തറും  മൂന്ന്​ കരാറുകളിൽ ഒപ്പുവെച്ചു 
cancel

ന്യൂഡൽഹി:ഇന്ത്യയും ഖത്തറും തമ്മിൽ മൂന്ന്​ സുപ്രധാന കരാറുകളിൽ ഒപ്പ്​ വെച്ചു. വിസ, സൈബർ സ്​പേസ്​, നിക്ഷേപം എന്നീ മേഖലകളിലെ കരാറുകളാണ്​ ഒപ്പുവെച്ചിട്ടള്ളത്​. തുറമുഖ മേഖലയിലെ പരസ്​പര സഹകരണത്തിനും ധാരണയായിട്ടുണ്ട്​. ഖത്തർ പ്രധാനമന്ത്രി ശൈഖ്​​ അബ്​ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽഥാനിയുടെ സന്ദർശനത്തി​െൻറ ഭാഗമായാണ്​   ഇരു രാജ്യങ്ങളും കരാറുകളിൽ ഒപ്പു വെച്ചത്​.

Show Full Article
TAGS:India & Qatar 
Next Story