ദുബൈ: രാജ്യത്തെ ആദ്യ ഹൈഡ്രജൻ കാർ എക്സ്പോ പവലിയനിൽ പരിചയപ്പെടുത്തി സ്ലൊവാക്യ....
സേഫ് ലൈറ്റ് റീജിയനൽ വെഹിക്കിൾ (എസ്എൽആർവി) എന്നാണ് ജർമൻ എയ്റോസ്പേസ് പുതിയ കാറിനെ വിശേഷിപ്പിക്കുന്നത്
ഇൗ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്ന് ജലം മാത്രമാണ് പുറന്തള്ളപ്പെടുന്നത്
ബി.എം.ഡബ്യുവും ടോയോട്ടയും ചേർന്ന് ഹൈഡ്രജൻ ഇന്ധനമാക്കിയുള്ള കാർ പുറത്തിറക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത ര ഹസ്യമല്ല....