Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഹൈഡ്രജൻ...

ഹൈഡ്രജൻ ഇന്ധനമാക്കിയുള്ള കാർ; കൂടുതൽ വിവരങ്ങൾ പുറത്ത്​

text_fields
bookmark_border
hydrogen-fuel-cell
cancel

ബി.എം.ഡബ്യുവും ടോയോട്ടയും ചേർന്ന്​ ഹൈ​ഡ്രജൻ ഇന്ധനമാക്കിയുള്ള കാർ പുറത്തിറക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത ര ഹസ്യമല്ല. ബി.എം.ഡബ്യുവിൻെറ ഐ ഹൈഡ്രജൻ നെക്​സ്​റ്റ്​ എന്ന മോഡലാണ്​ കമ്പനി പുറത്തിറക്കാനൊരുങ്ങുന്നത്​. എന്നാൽ, ഇപ്പോൾ മോഡലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വന്നിരിക്കുകയാണ്​. ബി.എം.ഡബ്യൂ എക്​സ്​ 5 എസ്​.യു.വിയുടെ മാതൃകയിലായിരിക്കും പുതിയ കാർ.

2022ൽ ചെറു ടെസ്​റ്റ്​ വാഹനമായി ഐ ഹൈഡ്രജൻ നെക്​സ്​റ്റ്​ പുറത്തിറക്കുന്നത്​. ഐ നെക്​സ്​റ്റിലെ ഫ്യൂവൽ സെല്ലുകൾ 170 എച്ച്​.പി കരുത്ത്​ നൽകും. നീരാവി മാത്രമാണ്​ മാലിന്യമായി പുറംതള്ളുക.

ഏഴ്​ കിലോ ഹൈഡ്രജൻ ഉൾക്കൊള്ളുന്ന 700 ബാർ ടാങ്കുകൾ കാറിൽ ഉൾക്കാള്ളിക്കും. ഒറ്റചാർജിൽ 600 മുതൽ 700 കിലോ മീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bmwautomobilemalayalam newsHydrogen car
News Summary - Hydrogen car by bmw-Hotwheels
Next Story