ജിദ്ദ: യമനിൽ ഹൂത്തി സേന ഭക്ഷ്യ വസ്തുക്കള് കവരുന്നത് സാധാരണക്കാരെ പട്ടിണിയിലാക്കുന്നതായി സൗദി അറേബ്യ. നഗരങ് ങളേയും...
ജിദ്ദ: സൗദി ലക്ഷ്യമാക്കി യമനിൽ നിന്ന് ബാലിസ്റ്റിക് മിസൈൽ തൊടുക്കാനുള്ള ശ്രമത്തിനിടെ 15 ഹൂതികൾ കൊല്ലപ്പെ ട്ടു. സഅദ...
ജിദ്ദ: യമനില് വെടിനിര്ത്തലിന് പദ്ധതിയില്ലെന്ന് സൗദി സഖ്യസേന വക്താവ് റിയാദില് നടത്തിയ വാര്ത്താ സമ്മേളനത്തില്...
ജിദ്ദ: യമനിലെ സന്ആയില് ഹൂതി വിമതരുടെ സൈനിക താവളം സൗദി സഖ്യസേന വ്യോമാക്രമണത്തില് തകർത്തതായി സേന വക്താവ് കേണൽ...
ജിദ്ദ: ഹൂതികള്ക്ക് വേണ്ടി തെറ്റായ വാര്ത്ത പരത്തുകയാണ് ഇറാന് എന്ന് സൗദി വാർത്താവിതരണവകുപ്പ് മന്ത്രി അവ്വാദ് അൽ...
ഹുദൈദയിൽ ഹൂതികൾ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
ജിദ്ദ: യമനിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർഥാടകരെ തടയാൻ ഹൂതി വിമതരുടെ നീക്കം. ഹൂതികൾ നിയന്ത്രിക്കുന്ന സൻആ നഗരത്തിലെയും...
റിയാദ്: ഹൂതികളുടെ നേതൃത്വത്തിലൂള്ള ഡ്രോൺ നിർമാണശാല സഖ്യസേന തകർത്തതായി വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. ഇറാൻ...
ജിദ്ദ: യമനിലെ ഹൂതികളുടെ ഷെല്ലാക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. ജീസാനിലെ ആരിദയിൽ വ്യാഴം രാത്രി 9.15നാണ്...
ജിദ്ദ: യമനിലെ ഹൂതി വിമതരുടെ മിസൈൽ കേന്ദ്രം സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന തകർത്തു. ദീർഘദൂര ബാലിസ്റ്റിക്...
ജിദ്ദ: തിങ്കളാഴ്ച കൊല്ലപ്പെട്ട യമൻ മുൻ പ്രസിഡൻറ് അലി അബ്ദുല്ല സാലിഹിെൻറ മൃതദേഹം ഹൂതി വിമതർ ഇതുവരെയും കൈമാറിയില്ല....