Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൂതികളുടെ മിസൈൽ...

ഹൂതികളുടെ മിസൈൽ കേന്ദ്രം സഖ്യസേന തകർത്തു

text_fields
bookmark_border
ജിദ്ദ:  യമനിലെ ഹൂതി വിമതരുടെ മിസൈൽ കേന്ദ്രം സൗദിയുടെ നേതൃത്വത്തിലുള്ള അറബ്​ സഖ്യസേന തകർത്തു. ദീർഘദൂര ബാലിസ്​റ്റിക്​ മിസൈൽ കേന്ദ്രമാണ്​ ആക്രമണത്തിനിരയായത്​.  
അതേസമയം, ശനിയാഴ്​ച പുലർച്ചെ സൗദിക്ക്​ നേർക്ക്​ ഹൂതികൾ തൊടുത്ത മിസൈൽ ലക്ഷ്യം തെറ്റിവീണു. യമനിലെ ഹജ്ജ പ്രവിശ്യയിൽ നിന്നാണ്​ മിസൈൽ വിക്ഷേപിച്ചത്​. പക്ഷേ, മിദി മേഖലയിലെ മരുഭൂമിയിൽ തകർന്നുവീഴുകയായിരുന്നു. റഷ്യൻ നിർമിതമെങ്കിലും ഇറാനിയൻ ഭേദഗതിയുള്ള വോൾഗ മിസൈൽ ആണ്​ വിക്ഷേപിച്ചതെന്ന്​ അഞ്ചാം മിലിറ്ററി സോൺ വൃത്തങ്ങളെ ഉദ്ധരിച്ച്​ അൽ അറബിയ റി​പ്പോർട്ട്​ ചെയ്​തു.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houtimissile center
News Summary - missile center destroyed
Next Story