കാലവർഷം കനത്തു; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം
തിരുവനന്തപുരം: മഴയുണ്ടെങ്കിൽ സ്കൂളുകൾക്ക് അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ല കലക്ടർമാർക്ക് നിർദേശം നൽകിയതായി...
തിരുവനന്തപുരം: മഴ കനത്തതോടെ കേരളത്തിലെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. എറണാകുളം,...
ന്യൂഡൽഹി: ഉത്തരാഖണ്ഡിലുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും റോഡ് തകർന്നതോടെ ബദ്രീനാഥ് യാത്രികർ വഴിയിൽ കുടുങ്ങി....
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...
ജിദ്ദ: ജിദ്ദയിൽ കനത്ത ഇടിയും മഴയും. വ്യാഴാഴ്ച രാവിലെ മുതലാണ് ജിദ്ദയിൽ ശക്തമായ ഇടിയോട് കൂടി മഴ കോരിച്ചൊരിഞ്ഞത്....
ന്യൂ ഡൽഹി: കനത്തമഴയിലും ഇടിമിന്നലിലും കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ മരിച്ചത് 36 പേർ. ഇതിൽ 12 പേർ ഇടിമിന്നലേറ്റാണ്...
കാഞ്ഞാർ(ഇടുക്കി): തൊടുപുഴക്ക് സമീപം കുടയത്തൂരിൽ ഉരുൾെപാട്ടയലിലകപ്പെട്ട കുടുംബത്തിലെ അഞ്ചു പേരുടെയും മൃതദേഹം കിട്ടി....
തൃശൂർ: ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലകട്ർ...
കോട്ടയം/പത്തനംതിട്ട: കോട്ടയം കറുകച്ചാൽ പുലിയിളക്കാലിൽ മലവെള്ളപ്പാച്ചിൽ. മാന്തുരുത്തിയിൽ വീടുകളിൽ വെള്ളംകയറി. ...
തൊടുപുഴ: കുടയത്തൂരിൽ കനത്ത മഴയെത്തുടർന്നുള്ള ഉരുൾപൊട്ടലിൽ വീട് തകർന്ന് കുട്ടിയടക്കം ഉറങ്ങിക്കിടന്ന ഒരു കുടുംബത്തിലെ...
സംസ്ഥാനത്തെ പ്രളയഭീതിയിലാക്കി പെയ്തിറങ്ങിയ മഴ കുറഞ്ഞു. ഇന്ന് എവിടെയും റെഡ് അലർട്ടില്ല. ഇടുക്കി, കോഴിക്കോട്, വയനാട്,...
പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, തൃശൂർ, വയനാട്, എറണാകുളം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ...
തൊടുപുഴ: ജില്ലയിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലും ഉരുൾപൊട്ടലുമടക്കം വ്യാപകമായ സാഹചര്യത്തിൽ ദുരന്തസാധ്യത...