Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചാലക്കുടിപ്പുഴയോരത്ത് ജാഗ്രത വേണമെന്ന് കലക്ടറുടെ അറിയിപ്പ്
text_fieldsbookmark_border
തൃശൂർ: ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലകട്ർ അറിയിച്ചു.
പെരിങ്ങൽക്കുത്ത് ഡാമിൻ്റെ ജലനിരപ്പ് 421.50 മീറ്ററിലെത്തിയതിനാൽ കൂടുതൽ ഷട്ടറുകൾ തുറക്കുന്നുണ്ട്. ചാലക്കുടിപ്പുഴയിൽ 20 സെൻ്റിമീറ്റർ വരെ ജലനിരപ്പുയരാൻ സാധ്യതയുണ്ട്. പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തുകയും അറിയിപ്പുകൾ പിന്തുടരുകയും വേണം.
Next Story

