ദോഹ: വ്യവസായ പ്രമുഖനായ തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. തൃശൂർ കാട്ടൂർ നെടുമ്പുര കൊരട്ടിപറമ്പിൽ മുഹമ്മദ് റാഫി (44)...
മക്ക: കാസർകോട് സ്വദേശിയായ ഡോക്ടർ മക്കയിൽ മരിച്ചു. പൈവളിക സ്വദേശി ഡോ. കാദർ കാസിം (എ.കെ. കാസിം- 49) ആണ് മരിച്ചത്. മക്ക...
റിയാദ്: പക്ഷാഘാതം ബാധിച്ചതിനെ തുടര്ന്ന് ചികിത്സയിലായിരുന്ന തൃശൂര് സ്വദേശി റിയാദിൽ മരിച്ചു. വരന്തരപ്പിള്ളി കാരികുളം...
കുവൈത്ത് സിറ്റി: കോഴിക്കോട് പയ്യോളി സ്വദേശി കുവൈത്തിൽ നിര്യാതനായി. കുവൈത്ത് കെ.എം.സി.സി അംഗമായ അബ്ദുൽ റസാഖ് മധുരക്കണ്ടി...
മസ്കത്ത്: കോഴിക്കോട് സ്വദേശി ഒമാനിലെ ഇബ്രിയിൽ വാഹനാപകടത്തിൽ മരിച്ചു. വടകര മൊകേരി കോവുക്കുന്ന് താണിയുള്ളതിൽ...
കുവൈത്ത് സിറ്റി: തൃശൂർ സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ വെങ്കിടങ്ങ് സ്വദേശി കൊളങ്ങാട്ടുകര...
ജിദ്ദ: ബാത്ത് റൂമിൽ തലയിടിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. ഓമാനൂർ തടപ്പറമ്പ്...
കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി വി.എം. ജോൺ (70) ആണ്...
ജിദ്ദ: അവധി കഴിഞ്ഞു ജിദ്ദയിലേക്ക് പുറപ്പെട്ട മലപ്പുറം സ്വദേശി ദുബൈയിൽകോവിഡ് ബാധിച്ചു മരിച്ചു. മഞ്ചേരി പാണ്ടിക്കാട്...
മനാമ: കോഴിക്കോട് േപരാമ്പ്ര കോടേരിച്ചാലിൽ വടക്കേ എളോർ മീത്തൽ രജിൽരാജ്(33) ബഹ്റൈനിൽ ആത്മഹത്യ ചെയ്ത നിലയിൽ...
തിരൂർ: കഴിഞ്ഞ വ്യാഴാഴ്ച ഷാർജയിലെ ദൈദിൽ ഹൃദയാഘാതം മൂലം മരിച്ച കോട്ട്-പയ്യനങ്ങാടി തങ്ങൾസ്...
ചെറുതുരുത്തി: നെടുമ്പുര സ്വദേശിയായ യുവാവിനെ ഖത്തറിലെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലിക്കപ്പറമ്പിൽ അബുവിന്റെ മകൻ അബൂ...
'ഇനിയും എത്രകാലം ഈ ലോകത്ത് ജീവിക്കേണ്ടവളാണ്. നാളത്തെ തലമുറയെ നയിക്കേണ്ടവള്, എന്തൊരു വിധിയാണ് െദെവമേ ഇത്. എംബാമിങ്...
ജിദ്ദ: ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. എടവണ്ണ പാലപ്പറ്റ സ്വദേശി...