Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിദ്ദയിൽ അപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു
text_fieldsbookmark_border
ജിദ്ദ: ജിദ്ദയിലുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് സിറ്റി കുണ്ടുങ്ങൽ സ്വദേശിയും ഇപ്പോൾ കല്ലായി മാനാരി മാള്ളു അമ്മ ജംഗ്ഷനടുത്ത് താമസക്കാരനുമായ മുഹമ്മദ് റഫീഖ് (ഉപ്പുട്ടു മാളിയേക്കൽ) ആണ് മരിച്ചത്.
ജിദ്ദ അൽ ഖുംറയിൽ ട്രാൻസ്പോർട്ട് കമ്പനിയിൽ വർക്ഷോപ്പ് ജീവനക്കാരനായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച രാവിലെ വാഹനത്തിന് കാറ്റടിക്കുമ്പോൾ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് മരണം.
പിതാവ്: കളരിക്കൽ ഉസ്മാൻ, മാതാവ്: യു.എം സുലൈഖ, ഭാര്യ: ലൈല, മക്കൾ: മുഹമ്മദ് ലായിക്, മുഹമ്മദ് ലഹൻ. സഹോദരങ്ങൾ: യു.എം ലുഖ്മാൻ, യു.എം. ഹാജറ ബീവി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

