വാഷിങ്ടൺ: 2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജി.ഡി.പി കുറയുമെന്ന് അന്താരാഷ്ട്ര നാണയ നിധി. 6.1 ശതമാനം നിരക്കിൽ...
തുടർച്ചയായി രണ്ടാം വർഷമാണ് രാജ്യത്തിെൻറ വളർച്ച നിരക്ക് താഴോട്ടുപോകുന്നത്